Recent News

Category: National News

പേപ്പർ ചോർച്ച വിരുദ്ധ ബിൽ ലോക്‌സഭ പാസാക്കി; രാജ്യസഭയിൽ വന്ദേമാതരം ബില്ലിനും അംഗീകാരം

ന്യൂഡൽഹി: പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ നിർണ്ണായകമായ രണ്ട് ബില്ലുകൾക്ക് അനുമതി. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ കർശന ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ പരീക്ഷാ സുരക്ഷാ ബിൽ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. അതേസമയം, ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ അന്തസ്സും പവിത്രതയും ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് രാജ്യസഭയും അംഗീകാരം നൽകി. പേപ്പർ ചോർച്ച വിരുദ്ധ ബില്ലിലെ പ്രധാന വ്യവസ്ഥകൾ:കടുത്ത ശിക്ഷ: പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും ഉൾപ്പെടുന്ന കുറ്റവാളികൾക്ക് 5 മുതൽ 10 വർഷം വരെ […]
Read more

ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഇന്ത്യക്ക് ആദ്യ മെഡല

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ്. ഗെയിംസ് ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ 10,000 മീറ്റര്‍ മത്സരത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് ഗുല്‍വീര്‍ സിങ് സ്വന്തമാക്കിയത്. വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് താരം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചത്. 27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ രണ്ടാമതെത്തിയത്. മത്സരത്തിലുടനീളം മുന്നിട്ടുനിന്ന പരമ്പരാഗത കരുത്തരായ ആഫ്രിക്കന്‍ അത്ലറ്റുകളുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഗുല്‍വീറിന്റെ മുന്നേറ്റം. അവസാന […]
Read more

ജമ്മു കശ്മീരിൽ അമർനാഥ് തീർഥാടക ബസ് അപകടത്തിൽ പെട്ടു; 39 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ കംഗൻ മേഖലയിലുണ്ടായ ബസ് അപകടത്തിൽ അമർനാഥ് തീർഥാടകരായ 39 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു. അമർനാഥ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഹരിഗൺവാൻ പ്രദേശത്തെ ഒരു വീടിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. അപകടത്തിൽ വീട് ഗുരുതരമായി തകർന്നെങ്കിലും, അതുതന്നെയാണ് ബസ് സമീപത്തുള്ള സിന്ധ് നദിയിലേക്ക് മറിഞ്ഞുവീഴുന്നത് തടഞ്ഞത്. അപകടസമയത്ത് […]
Read more
1 6 7 8

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.