നേപ്പാളിലെ അതിർത്തി ജില്ലകളിലുണ്ടായ വർഗീയ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.സംഘർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു
സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു



