Recent News

കേരളത്തിൽ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; പോളിങ് 58.82 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 58.82 ശതമാനമായിരുന്നു അന്തിമ പോളിങ്. ശക്തമായ മത്സരമാണ് വിവിധ വാർഡുകളിൽ നടന്നിട്ടുള്ളത് എന്നതിനാൽ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫലങ്ങൾ തത്സമയം അറിയാൻ സാധിക്കും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.