ഈജിപ്തിൽ ആണ്. സംഘടിത ക്രിമിനൽ ഗ്രൂപ് ഉണ്ടാക്കി മയക്കുമരുന്ന് നിർമിച്ചു വിറ്റ ടി വി അവതാരകയ്‌ക്ക് ഈജിപ്ത് കോടതി വധ -ശിക്ഷ വിധിച്ചു. 11 പേർക്ക് കൂടി ഈ ശിക്ഷ. 9 പേർക്ക് ജീവപര്യന്തം. അവിടെ അറിയപ്പെട്ട അൽ മെഹ്‌വർ ചാനലിലെ മിഷൻ ഇമ്പോസിബിൾ എന്ന ക്രൈം -സെക്യൂരിറ്റി ഷോ അവതാരക സാറ ഖലീഫ (39) യ്ക്കാണ് ശിക്ഷ. കോസ്‌മെറ്റിക് സർജറി ക്ലിനിക് ഉടമ കൂടിയായ ഇവർ ഇവന്റ് മാനേജ്മെന്റ് കമ്പനിയും നിർമാണ കമ്പനിയും നടത്തിയിരുന്നു. 2025 […]
Read more