Trending
ഇനി മണിക്കൂറുകൾ മാത്രം, കടലോളം പ്രതീക്ഷയിൽ തീരം; നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് ആരംഭിച്ച ട്രോളിങ്…
തിരുവനന്തപുരത്ത് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ പിടിയിൽ
തിരുവനന്തപുരം: നഗരത്തിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുമാണ് പ്രതികളെ…
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ…
കുറ്റിപ്പുറം ബസ് അപകടം: പ്രദേശത്ത് ഇന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും
മലപ്പുറം: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം ആറുവരിപ്പാതയിലുണ്ടായ ദാരുണമായ ബസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ…
Trending
Social Media
Most Popular
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം; റൂറൽ എസ്.പിക്ക് പരാതി നൽകി
കടത്തനാട് ലേബർ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന ഇബ്രാഹിം ഹാജി ജീവനൊടുക്കിയ സംഭവത്തിൽ, സൊസൈറ്റി ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇബ്രാഹിം ഹാജിയുടെ കുടുംബം റൂറൽ എസ്.പിക്ക് പരാതി നൽകി. സൊസൈറ്റിയിൽ ഇട്ട പണം സമയത്ത് തിരികെ കിട്ടാത്തതിനാൽ ഉണ്ടായ വലിയ സാമ്പത്തിക പ്രയാസവും വിഷമവുമാണ് ഇബ്രാഹിം ഹാജിയെ ഇതിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. പലതവണ ചോദിച്ചിട്ടും പണം തിരികെ നൽകാൻ ഭാരവാഹികൾ തയ്യാറായില്ലെന്നും കുടുംബത്തിന്റെ […]
Highlights
Trending Topics
categories
Find the news that matters to you.

