Trending
പന്ത് കാറ്റിൽ പറത്തി അഭിഷേക്; 91 പന്തിൽ 233 റൺസുമായി റൺവേട്ട!
ഇന്റർ-ഡിസ്ട്രിക്റ്റ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കാണികളെ ആവേശത്തിലാഴ്ത്തി അഭിഷേകിന്റെ ബാറ്റിങ് വെടിക്കെട്ട്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും ബൗണ്ടറികൾ പയിച്ച താരം…
14 ടീമുകൾ, 57 മത്സരങ്ങള്‍, 12 വേദികൾ, 2027ലെ ഏകദിന ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ച് ഐസിസി, പട്ടികയിൽ വിക്ടോറിയ ഫോൾസും
2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളും ഔദ്യോഗിക ലോഗോയും പുറത്തുവിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 24 വർഷത്തെ നീണ്ട…
കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെ വിവാദം; ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ന്യൂഡൽഹി: കുംഭമേളയിലെ പ്രകടനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ (എൻ.എസ്.സി)…
ഗ്ലാസ്‌ഗോയിൽ 23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം
സ്കോട്ട്‌ലൻഡിലെ പ്രമുഖ നഗരമായ ഗ്ലാസ്‌ഗോയിൽ 23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കമാകുന്നു. ലോകമെമ്പാടുമുള്ള പ്രമുഖ കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന പോരാട്ടങ്ങൾക്ക് ഇനി…
Trending
Social Media
Most Popular
വണ്ടി മോഷ്ടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം? ബിഹാറിലെ ഗോപാൽഗഞ്ചിലെ മനോജ് യാദവിന്റെ ബുദ്ധി അൽപ്പം കടന്നുപോയി!
പുതുതായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഷ്ടാക്കളുടെ കൈയിൽപ്പെടാതിരിക്കാൻ അദ്ദേഹം ചെയ്തത് കേട്ടാൽ ആരും ഒന്ന് ഞെട്ടും. ക്രെയിൻ വിളിച്ചുവരുത്തി വണ്ടി നേരെ വീടിന്റെ പുരപ്പുറത്ത് കയറ്റിവെച്ചു! യാദവ് ഇസ്രയേലിലായതിനാൽ വാഹനത്തിന്റെ സുരക്ഷ ഒരു ഡ്രൈവറെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെയാണ് പുത്തൻ വണ്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക തുടങ്ങിയത്. പിന്നെ അധികം ആലോചനയൊന്നുമുണ്ടായില്ല. മുറ്റത്ത് പാർക്ക് ചെയ്താൽ മോഷണം പോകാം; പുരപ്പുറത്ത് വെച്ചാൽ ആരും കൊണ്ടുപോകില്ല! അങ്ങനെ ക്രെയിൻ എത്തി, സ്കോർപിയോ ഉയർന്നു, ഒടുവിൽ ‘പുത്തനച്ചി […]
Highlights
Trending Topics
categories
Find the news that matters to you.

