തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ (ഓഗസ്റ്റ് അഞ്ച്) കൂടി മാത്രം അവസരം. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രധാന വിവരങ്ങൾ: അന്തിമ പട്ടിക: വോട്ടർമാരുടെ അന്തിമ പട്ടിക ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക: ജൂലൈ 21-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ […]
Read more