ന്യൂഡൽഹി: 13 വയസ്സിന് താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി (PIL) സമർപ്പിച്ചു. മൂന്ന് വയസ്സുള്ള കുട്ടിയുടെ മാതാവായ കീർത്തി ദുവ, ശിശുരോഗ വിദഗ്ധനായ ഡോ. ശരത് ഗുപ്ത എന്നിവരാണ് കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി കോടതിയെ സമീപിച്ചത്. കുട്ടികളിലെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അടിമത്തവും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയ കേസിൽ, വാദം കേൾക്കുന്നതിൽ നിന്ന് ഒരു […]
Read more