Recent News

കേരളം അന്നും ഇന്നും എന്നും ദളപതി കോട്ട; ഈ വർഷത്തെ ഏറ്റവും ഉയർന്ന കേരള ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ‘ജനനായകന്’

തമിഴ്‌നാടിന് പുറമെ വിജയ് ചിത്രങ്ങൾക്ക് ഏറ്റവും വലിയ വരവേൽപ്പ് ലഭിക്കുന്ന കേരളത്തിൽ വീണ്ടുമൊരു റെക്കോർഡ് വേട്ട. ഈ വർഷം ഒരു തമിഴ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ നേടി ദളപതി ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു.

Tags :

Nireeshanam News

One thought on “കേരളം അന്നും ഇന്നും എന്നും ദളപതി കോട്ട; ഈ വർഷത്തെ ഏറ്റവും ഉയർന്ന കേരള ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ‘ജനനായകന്’

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.