സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടുദിവസത്തേക്ക് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് വിദ്യാർത്ഥി സംഘടനകളായ കെ.എസ്.യുവും എസ്.എഫ്.ഐയും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധങ്ങളുടെ ഭാഗമായുമാണ് സംഘടനകൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.
ബന്ദിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനത്തെയും വിവിധ പരീക്ഷകളുടെ നടത്തിപ്പിനെയും ബാധിച്ചേക്കാം.



