Recent News

ഡൽഹിയിലെ C.J.P പ്രതിഷേധത്തിന് പിന്തുണ; എറണാകുളം മഹാരാജാസ് കോളജിൽ ഐക്യദാർഢ്യ സദസ്സ്

ഡൽഹിയിൽ നടക്കുന്ന C.J.P പ്രതിഷേധത്തിന് പിന്തുണയർപ്പിച്ച് എറണാകുളം മഹാരാജാസ് കോളജിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുറമെ സാഹിത്യം, സിനിമ തുടങ്ങിയ പൊതുമണ്ഡലത്തിലെ നിരവധി പ്രമുഖരും പങ്കെടുത്തു.
പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു. നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ക്യാമ്പസുകളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.