Recent News

Don't miss

  • All
  • Travel
  • Politics
  • Lifestyle

പോക്കറ്റിനും ഒരു ചരിത്രമുണ്ട്?; അത് എവിടുന്ന് വന്നു, എങ്ങനെ വന്നു; അറിയാം

വസ്ത്രങ്ങളിലെ ഒരു സാധാരണ ഭാഗമാണല്ലേ പോക്കറ്റുകള്‍. ജീന്‍സ്, ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍ എന്നിങ്ങനെ എന്തുതന്നെയായാലും പോക്കറ്റുണ്ടെങ്കില്‍ പണം, താക്കോലുകള്‍, ഫോണുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും. വസ്ത്രങ്ങളില്‍ പോക്കറ്റുകള്‍ തുന്നിചേര്‍ക്കുന്ന രീതി എന്നുമുതലാണ് തുടങ്ങിയതെന്നും പോക്കറ്റുകള്‍ ഇല്ലാതിരുന്നപ്പോള്‍ ആളുകള്‍ പണം എവിടെ സൂക്ഷിച്ചിരുന്നുവെന്നും അറിയാം.   1600-കളിലാണ് വസ്ത്രങ്ങളില്‍ പോക്കറ്റുകള്‍ തുന്നിച്ചേര്‍ക്കുന്ന രീതി ആരംഭിച്ചത്. പുരുഷന്മാരുടെ കോട്ടുകള്‍, അരക്കെട്ടുകള്‍, ട്രൗസറുകള്‍ എന്നിവയില്‍ തയ്യല്‍ക്കാരാണ് ആദ്യം പോക്കറ്റുകള്‍ ചേര്‍ത്തത്. പണവും സ്വകാര്യ വസ്തുക്കളും കൊണ്ടുപോകുന്നതിന് ഇത് സുരക്ഷിതവും […]

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഇനി വെറും 6 ക്ലിക്ക് മാത്രം! …

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കുഴക്കിയിരുന്ന ‘കാപ്ച’ ഐആർസിടിസി വെബ്സൈറ്റിൽനിന്നു പുറത്തേക്ക്. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് വഴി 8 ക്ലിക്കുകൾ കൊണ്ട് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ സേവ് ചെയ്‌തിട്ടുണ്ടെങ്കിൽ 6 ക്ലിക്ക് മതിയാകും. അനാവശ്യ പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉൾപ്പെടെ ടിക്കറ്റ് ബുക്കിങ്ങിനിടെ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെല്ലാം ഒഴിവാക്കും. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങളുടെ എണ്ണം കുറച്ചതും […]

റഷ്യൻ ഉപരോധ ബില്ലിൽ ഇളവ് വരുത്തി യുഎസ്

റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം പകരുന്ന രീതിയിൽ റഷ്യൻ ഉപരോധ ബില്ലിൽ ഭേദഗതികൾ നിർദ്ദേശിച്ച് അമേരിക്ക. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്താൻ ഉദ്ദേശിച്ചിരുന്ന പരമാവധി നികുതി (താരിഫ്) മുൻപ് നിർദ്ദേശിച്ച 500 ശതമാനത്തിൽ നിന്ന് 100 ശതമാനമായി കുറച്ചുകൊണ്ട് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർ ചൊവ്വാഴ്ച ബില്ലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. റഷ്യൻ ഉദ്യോഗസ്ഥർക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതോടൊപ്പം, റഷ്യൻ ഊർജ്ജ […]

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Lorem ipsum dolor sit amet, consectetur adipiscing elit.

© 2025 newsus. All Rights Reserved by BlazeThemes.