Recent News

റാന്നി ടൗണിൽ ഒരുനില കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളം, അരമണിക്കൂർ കൊണ്ട് എല്ലായിടത്തും വെള്ളം കയറി

ഇരച്ചെത്തിയ വെള്ളം പതിയെ പിൻവാങ്ങിയപ്പോൾ റാന്നിയിൽ ശേഷിച്ചത് നഷ്ടക്കണക്കുകൾ മാത്രം.

2018ലേതിനു സമാനമായി, ഓണത്തിനായി സമാഹരിച്ചിരുന്ന സാധനങ്ങൾ വെള്ളം കയറി നശിച്ചു. പുനലൂർ-മൂവാറ്റുപുഴ പാതയോട് ചേർന്ന, മിക്ക കടകളിലും താഴത്തെ

നിലയിൽ വെള്ളം കയറി.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.