Recent News

Category: Global News

‘ഒരുപക്ഷേ ഇത് ഫുട്ബോളിലെ എന്റെ അവസാന വർഷമായിരിക്കും’; വിരമിക്കൽ സൂചന നൽകി റൊണാൾഡോ

ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സൂചന നൽകി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരുപക്ഷേ ഇത് തന്റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാമെന്ന് റൊണാൾഡോ പ്രതികരിച്ചു.വിരമിക്കൽ സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കൃത്യമായ വിരമിക്കൽ തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല.നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനായും ക്ലബ് ഫുട്ബോളിലും സജീവമായ റൊണാൾഡോ, കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. താരത്തിന്റെ വിരമിക്കൽ സംബന്ധിച്ച സൂചന ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിനും ക്ലബ് ഫുട്ബോൾ യാത്രയ്ക്കും ഇതോടെ […]
Read more

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്ക്ക് ശക്തമായ തിരിച്ചുവരവ്

സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയ്ക്ക് ശക്തമായ തിരിച്ചുവരവ്. നെതര്‍ലന്‍ഡ്‌സിന്റെ ജോര്‍ഡന്‍ വാന്‍ ഫോറീസ്റ്റിനെ പരാജയപ്പെടുത്തിയ പ്രജ്ഞാനന്ദ, ലോക ഒന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയ്‌ക്കെതിരെ സമനിലയും നേടി.മത്സരത്തിലെ മികച്ച നീക്കങ്ങളിലൂടെയാണ് പ്രജ്ഞാനന്ദ വാന്‍ ഫോറീസ്റ്റിനെ കീഴടക്കിയത്. തുടര്‍ന്ന് കരുത്തനായ എതിരാളിയായ കരുവാനയ്‌ക്കെതിരെ സമനില നേടാനും താരത്തിന് കഴിഞ്ഞു.ടൂര്‍ണമെന്റില്‍ നിര്‍ണായക പോയിന്റുകള്‍ സ്വന്തമാക്കിയതോടെ പ്രജ്ഞാനന്ദയുടെ പ്രകടനം ശ്രദ്ധേയമായി. മുന്നോട്ടുള്ള മത്സരങ്ങളിലും മികച്ച പ്രകടനം തുടരാനാണ് ഇന്ത്യന്‍ താരത്തിന്റെ ലക്ഷ്യം.
Read more

എ.ഐ മാനേജർ ജീവനക്കാരനെ പിരിച്ചുവിട്ടു; സംഭവം സാൻ ഫ്രാൻസിസ്കോയിൽ

സാൻ ഫ്രാൻസിസ്കോയിൽ എ.ഐ മാനേജർ സ്റ്റോറിലെ ജീവനക്കാരനെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. എ.ഐ സംവിധാനത്തിന്റെ നിയന്ത്രണത്തിലാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.സ്റ്റോറിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന എ.ഐ സംവിധാനമാണ് ജീവനക്കാരനെ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. സംഭവം എ.ഐയുടെ തീരുമാനമെടുക്കൽ ശേഷിയും തൊഴിൽ മേഖലയിലെ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന സ്വാധീനവും സംബന്ധിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.എ.ഐ സംവിധാനങ്ങൾക്ക് ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിലും മാനേജ്മെന്റ് തീരുമാനങ്ങളിൽ പങ്കാളികളാകുന്നതിലും കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധ നേടുന്നത്.എന്നാൽ ജീവനക്കാരനെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളും എ.ഐ സംവിധാനം […]
Read more

ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ; വനിതാ ഹോക്കി ലോകകപ്പിൽ മികച്ച തുടക്കം

എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശക്തരായ ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി 2-2 എന്ന സ്കോറിൽ മത്സരം അവസാനിച്ചു.ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ എതിരാളിയെ നേരിട്ട ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ആക്രമണാത്മക നീക്കങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ ഇരുടീമുകളും തുല്യത പുലർത്തി.മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇന്ത്യയ്ക്ക് ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ചൈനീസ് പ്രതിരോധവും ഗോൾകീപ്പറും മികച്ച […]
Read more

ആശങ്ക ഒഴിയാതെ ഹോര്‍മൂസ് കടലിടുക്ക്; ട്രംപിന്റെ കാലാവധി അവസാനിക്കും വരെ പോരാട്ടം തുടരുമെന്ന് ഇറാന്‍

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയിൽ അയവില്ലാതെ തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന കടുത്ത നിലപാടുമായി ഇറാൻ രംഗത്തെത്തി. ഇതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.അന്താരാഷ്ട്ര എണ്ണ വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമൂസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന സൈനിക വിന്യാസവും സംഘർഷങ്ങളും ആഗോള തലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ട്രംപ് അധികാരത്തിൽ തുടരുന്നിടത്തോളം കാലം അമേരിക്കയുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സന്ധിക്കും തയ്യാറല്ലെന്നാണ് ഇറാൻ നേതൃത്വം സുവ്യക്തമാക്കുന്നത്. ഭരണമാറ്റം ഉണ്ടാകുന്നത് വരെ […]
Read more

കൊളംബിയയിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു; ദുരന്തത്തിൽ ജീവൻ നഷ്ടമായത് 200-ലധികം പേർക്ക്

ബൊഗോട്ട: കൊളംബിയയിൽ 200-ലധികം പേരുടെ ജീവനെടുത്ത വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെയാകെ നടുക്കിയ ഈ അപ്രതീക്ഷിത ദുരന്തത്തിൽ ഇരയായവരോടുള്ള ആദരസൂചകമായാണ് സർക്കാർ ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഔദ്യോഗിക പരിപാടികൾ മാറ്റിവെക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു.അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ നിരവധി പേരെ കാണാതാവുകയും വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും […]
Read more

ലക്ഷദ്വീപിൽ പെട്രോളിങ്ങിനിടെ പോലീസ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

ലക്ഷദ്വീപ്: കടലിൽ പെട്രോളിങ്ങിന് പോയ പോലീസ് ബോട്ട് മറിഞ്ഞ് രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. ലക്ഷദ്വീപിലെ കടൽപരിധിയിലാണ് ഈ അപ്രതീക്ഷിത അപകടമുണ്ടായത്. തീരദേശ സുരക്ഷയുടെ ഭാഗമായി പതിവ് പെട്രോളിങ്ങിനായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കടലിലെ മോശം കാലാവസ്ഥയോ ശക്തമായ തിരമാലകളോ ആകാം ബോട്ട് മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടവിവരം ലഭിച്ചയുടൻ തന്നെ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാണാതായ രണ്ട് ഉദ്യോഗസ്ഥരെയും എത്രയും വേഗം കണ്ടെത്താനുള്ള അടിയന്തര […]
Read more

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പോര്‍ച്ചുഗല്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ വെച്ച് നടന്ന തീർത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. 41കാരനായ റൊണാൾ‍ഡോയും 32കാരിയായ ജോർജിനയും 10 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. വിവാഹമോതിരം ധരിച്ച കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്.
Read more

ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം’; ഫുട്ബാളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി

അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി.
Read more

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി സംയുക്ത സൈനിക കരാര്‍ പരിശോധിച്ച് വരികയാണ്’; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത സൈനിക കരാര്‍ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ, പ്രാദേശിക സമാധാനം, സ്ഥിരത എന്നിവയുടെ കാഴ്ചപ്പാടില്‍ കരാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കരാറിനോട് ഔദ്യോഗികമായി എതിര്‍പ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് ‘ഇസ്ലാമിക് നാറ്റോ’ എന്ന് […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.