Recent News

25 വർഷത്തേക്ക് ലോക്സഭസീറ്റുകൾ543നിലനിർത്തണം-മല്ലികാർജുൻ ഖാർഗെ

ലോക്സഭയിലെ നിലവിലുള്ള 543 സീറ്റുകൾ അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു
ലോക്സഭാ അംഗസംഖ്യയും സംസ്ഥാനങ്ങളിലെ സീറ്റ് വിഹിതവും അടുത്ത 25 വർഷത്തേക്ക് 543 ആയി തുടരുക.2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം (മൂന്നിലൊന്ന്) സംവരണം നടപ്പിലാക്കണം.
മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാനങ്ങളുമായും മുൻകൂട്ടി പങ്കുവെക്കാനും പഠനത്തിന് അവസരം നൽകാനും തയ്യാറാകണം.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.