യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന എഐ പവർഡ് വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്



