Recent News

പ്രധാനമന്ത്രിയുടെ വീടിന് സമീപം നടന്ന പ്രതിഷേധം: കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വവസതിക്ക് സമീപം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ രൂക്ഷപ്രതികരണവുമായി ഭരണപക്ഷം. ഇതിന്റെ തുടർച്ചയായി കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ഓഫീസിനു നേരെ ഉണ്ടായ നീക്കങ്ങൾ ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ. വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.