Recent News

സി.പി.എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി.

സി.പി.എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ ഇ.എൻ.മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയാണ് പാളയപ്പേട്ടയിലുള്ല ഹോട്ടൽ ദീപകം ഇൻ -ൽ മുറിയെടുത്തത്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകാനായി ഹോട്ടലിലെ ജോലിക്കാർ ചെന്നെങ്കിലും മുറി തുറന്നില്ല. വൈകുന്നേരമായിട്ടും മുറിതുറക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ സ്പെയർ കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.