Recent News

ഓണത്തിന് മലയാളി കുടിച്ചത് 771.29 കോടി രൂപയുടെ മദ്യം; ഉത്രാടത്തിന് മാത്രം 126.31 കോടി

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. അതേസമയം ഉത്രാടദിനത്തിലെ മദ്യവിൽപനയിൽ കുറവ് രേഖപ്പെടുത്തി
ഈ വർഷം എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യ വിൽപനയാണ് നടന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനമാത്രമായിരുന്നു ഉണ്ടായിരുന്നത്. 76.33 കോടി രൂപയുടെ അധിക മദ്യ വില്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.