Recent News

Tag: Red Fort

എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നാളെ ദേശീയപതാക ഉയർത്തും

ന്യൂഡൽഹി: രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിലാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന് ശേഷം പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, ഈ ചരിത്രവേളയിൽ അഭിമാനകരമായ നിരവധി മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യതലസ്ഥാനവും പ്രധാന നഗരങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ രാജ്യവ്യാപകമായി ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന ‘വന്ദേമാതരം’ എന്ന ദേശീയഗീതത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ചരിത്രത്തിൽ ആദ്യമായി ഈ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം ഔദ്യോഗികമായി ആലപിക്കപ്പെടും.രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും മുൻനിർത്തി ഡൽഹിയുൾപ്പെടെയുള്ള പ്രധാന […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.