Recent News

Tag: NTA Controversy

എൻ.ടി.എയ്ക്ക് വീണ്ടും വീഴ്ച; യു.ജി.സി-നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവ്

യു.ജി.സി-നെറ്റ് പരീക്ഷ നടത്തിപ്പിൽ വീണ്ടും വീഴ്ച. മൂന്ന് വിഷയങ്ങളിലെ പരീക്ഷയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഈ വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) തീരുമാനിച്ചു.പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിൽ നടത്തുമെന്ന് എൻ.ടി.എ അറിയിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് പുതുക്കിയ പരീക്ഷാ തീയതിയും മറ്റ് വിശദാംശങ്ങളും എൻ.ടി.എയുടെ ഔദ്യോഗിക അറിയിപ്പിലൂടെ അറിയിക്കും.പരീക്ഷാ നടത്തിപ്പിലെ വീഴ്ച സംബന്ധിച്ച് വിദ്യാർഥികളിലും ഉദ്യോഗാർഥികളിലും ആശങ്ക ഉയർന്നിട്ടുണ്ട്. മൂന്ന് വിഷയങ്ങളിലെ പുനഃപരീക്ഷ പ്രഖ്യാപിച്ചതോടെ പരീക്ഷാ ക്രമീകരണങ്ങൾ […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.