Recent News

Tag: MDMA Seized

കൊട്ടാരക്കരയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കളിൽ നിന്നായി 150 ഗ്രാം എം.ഡി.എം.എ പിടികൂടി

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രദേശത്ത് നടത്തിയ കർശന പരിശോധനയിൽ മൂന്ന് യുവാക്കളിൽ നിന്നായി 150 ഗ്രാം എം.ഡി.എം.എ (MDMA) ഉദ്യോഗസ്ഥർ പിടികൂടി. സമീപകാലത്ത് കൊല്ലം ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണിത്. മാരകമായ സിന്തറ്റിക് ലഹരിമരുന്ന് കൈവശം വെച്ച കുറ്റത്തിന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിൽപനയ്ക്കായി എത്തിച്ച ലഹരിമരുന്നുമായി യുവാക്കൾ പിടിയിലായത്. ഇവർ സ്ഥിരമായി പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണോ എന്ന് സംശയിക്കുന്നുണ്ട്. പിടികൂടിയ […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.