ചിതറ: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് കെട്ടിട ഉടമകൾ വീട് ഇടിച്ചുതകർത്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വാടകക്കാരെ തന്ത്രപരമായി അവിടെനിന്ന് മാറ്റിയ ശേഷം വീട് പൂർണ്ണമായും ഇടിച്ചുനിരത്താൻ പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.വാടകക്കാരുമായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം, ഇവരെ ഒഴിവാക്കി വീട് തകർക്കുക എന്നതായിരുന്നു ഉടമകളുടെ ലക്ഷ്യം. ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയാണ് പ്രതികൾ അക്രമത്തിന് മുതിർന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടാകില്ലെന്ന് പ്രതികൾ ഉറപ്പുവരുത്തിയിരുന്നു.സംഭവത്തിൽ വാടകക്കാരുടെ […]
Read more