Recent News

Author: msabeermht@gmail.com

‘ചിത്രങ്ങൾ ഇനി സുരക്ഷിതം’; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്ച മ്യൂസ് ഇമേജ് എന്ന ടൂളാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. പബ്ലിക്ക് ആക്കിയിട്ടുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ റഫര്‍ ചെയ്തുകൊണ്ട് എഐ ഇമേജുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്നതായിരുന്നു മ്യൂസ് ഇമേജ് ടൂള്‍. ഒരു പ്രോംപ്റ്റില്‍ ഏതെങ്കിലും അക്കൗണ്ട് ഐഡി പരാമര്‍ശിച്ചാല്‍ ആ അക്കൗണ്ടിലെ ഫോട്ടോകളെ അടിസ്ഥാനമാക്കി എഐ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കൂടുതൽ വീതിയുള്ള സ്ക്രീൻ ഫോൾഡ് ഫോൺ; സാംസങ് ഗാലക്സി […]
Read more

പോക്കറ്റിനും ഒരു ചരിത്രമുണ്ട്?; അത് എവിടുന്ന് വന്നു, എങ്ങനെ വന്നു; അറിയാം

വസ്ത്രങ്ങളിലെ ഒരു സാധാരണ ഭാഗമാണല്ലേ പോക്കറ്റുകള്‍. ജീന്‍സ്, ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍ എന്നിങ്ങനെ എന്തുതന്നെയായാലും പോക്കറ്റുണ്ടെങ്കില്‍ പണം, താക്കോലുകള്‍, ഫോണുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും. വസ്ത്രങ്ങളില്‍ പോക്കറ്റുകള്‍ തുന്നിചേര്‍ക്കുന്ന രീതി എന്നുമുതലാണ് തുടങ്ങിയതെന്നും പോക്കറ്റുകള്‍ ഇല്ലാതിരുന്നപ്പോള്‍ ആളുകള്‍ പണം എവിടെ സൂക്ഷിച്ചിരുന്നുവെന്നും അറിയാം.   1600-കളിലാണ് വസ്ത്രങ്ങളില്‍ പോക്കറ്റുകള്‍ തുന്നിച്ചേര്‍ക്കുന്ന രീതി ആരംഭിച്ചത്. പുരുഷന്മാരുടെ കോട്ടുകള്‍, അരക്കെട്ടുകള്‍, ട്രൗസറുകള്‍ എന്നിവയില്‍ തയ്യല്‍ക്കാരാണ് ആദ്യം പോക്കറ്റുകള്‍ ചേര്‍ത്തത്. പണവും സ്വകാര്യ വസ്തുക്കളും കൊണ്ടുപോകുന്നതിന് ഇത് സുരക്ഷിതവും […]
Read more

അച്ഛനും മകളും ഒരേ പോസ്റ്ററിൽ; വിസ്മയയ്ക്കൊപ്പം മോഹൻലാലും, ‘തുടക്കം’ ആഗസ്റ്റ് ഏഴിന്

തീക്ഷ്‌ണമായ ഭാവത്തോടെ മോഹൻലാൽ, അല്പം ദൈന്യഭാവത്തിൽ വിസ്മയ മോഹൻലാൽ. നടുവിലായി തിങ്ങിനിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റണി. താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. To advertise here Coritact Lisമോഹൻലാലിന്റെറെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത ഈ […]
Read more

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഇനി വെറും 6 ക്ലിക്ക് മാത്രം! …

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കുഴക്കിയിരുന്ന ‘കാപ്ച’ ഐആർസിടിസി വെബ്സൈറ്റിൽനിന്നു പുറത്തേക്ക്. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് വഴി 8 ക്ലിക്കുകൾ കൊണ്ട് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ സേവ് ചെയ്‌തിട്ടുണ്ടെങ്കിൽ 6 ക്ലിക്ക് മതിയാകും. അനാവശ്യ പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉൾപ്പെടെ ടിക്കറ്റ് ബുക്കിങ്ങിനിടെ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെല്ലാം ഒഴിവാക്കും. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങളുടെ എണ്ണം കുറച്ചതും […]
Read more

‘മെസ്സിയെ പൂട്ടും’; മാസ്റ്റർപ്ലാനുമായി ഇംഗ്ലണ്ട്!

ഫിഫ ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ട് അർജന്റീനയെ നേരിടാനൊരുങ്ങുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ഇംഗ്ലണ്ട് മാനേജർ തോമസ് ടുഹേലിന്റെ മാസ്റ്റർപ്ലാനിലേക്കാണ്. ടൂർണമെന്റിലെ ടോപ്പ് സ്കോററായ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ മുന്നേറ്റങ്ങളെ തടയാൻ പഴയകാല ‘മാൻ-മാർക്കിംഗ്’ ശൈലി പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ വെളിപ്പെടുത്തി. മെസ്സിയുടെ കരിയറിൽ ഇതാദ്യമായാണ് അദ്ദേഹം ഇംഗ്ലണ്ടിനെ നേരിടുന്നത്. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ സെമി പോരാട്ടത്തിലെ വിജയികൾ ഞായറാഴ്ച ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെ നേരിടും. ചൊവ്വാഴ്ച മത്സരത്തിന് […]
Read more

റഷ്യൻ ഉപരോധ ബില്ലിൽ ഇളവ് വരുത്തി യുഎസ്

റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം പകരുന്ന രീതിയിൽ റഷ്യൻ ഉപരോധ ബില്ലിൽ ഭേദഗതികൾ നിർദ്ദേശിച്ച് അമേരിക്ക. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്താൻ ഉദ്ദേശിച്ചിരുന്ന പരമാവധി നികുതി (താരിഫ്) മുൻപ് നിർദ്ദേശിച്ച 500 ശതമാനത്തിൽ നിന്ന് 100 ശതമാനമായി കുറച്ചുകൊണ്ട് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർ ചൊവ്വാഴ്ച ബില്ലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. റഷ്യൻ ഉദ്യോഗസ്ഥർക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതോടൊപ്പം, റഷ്യൻ ഊർജ്ജ […]
Read more

Most Read

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Lorem ipsum dolor sit amet, consectetur adipiscing elit.

© 2025 newsus. All Rights Reserved by BlazeThemes.