Recent News

ചിങ്ങപ്പുലരിയിൽ കർഷക ദിനം

അന്നമൂട്ടുന്ന കൈകൾക്ക് ഹരിതാദരം. ഇന്ന് ചിങ്ങം 1 — കർഷക ദിനം.
മണ്ണിൽ വിയർപ്പൊഴുക്കി നാടിന്റെ അന്നം വിളയിക്കുന്ന കർഷകരുടെ അധ്വാനത്തെ ആദരിക്കുന്ന ദിനം കൂടിയാണിത്. കൃഷിയുടെയും കാർഷിക സംസ്കാരത്തിന്റെയും പുതുപ്രതീക്ഷകളുടെയും തുടക്കമായാണ് ചിങ്ങമാസത്തെ മലയാളികൾ കാണുന്നത്.
പ്രകൃതിയുടെ വെല്ലുവിളികളെയും കാലാവസ്ഥാ മാറ്റങ്ങളെയും അതിജീവിച്ച് കൃഷിയെ മുന്നോട്ടുകൊണ്ടുപോകുന്ന കർഷകരാണ് നമ്മുടെ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ല്. അവരുടെ അധ്വാനവും പ്രതീക്ഷകളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
അന്നദാതാക്കൾക്ക് ആദരവുമായി, എല്ലാവർക്കും കർഷക ദിനാശംസകൾ.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.