Recent News

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത: 1000 രൂപ വർധിപ്പിച്ചു, ഉത്തരവിറങ്ങി.

ഭാഗ്യക്കുറി

ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു. 1000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ഇതിനായി 26.47 കോടിരൂപ അനുവദിച്ചു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.