Recent News

Tag: Gajini

പ്രശസ്ത ബോളിവുഡ് നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

മുംബൈ: ‘ഗജിനി’, ‘ലഗാൻ’, ‘ചൈനാ ടൗൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത ബോളിവുഡ് നടൻ പ്രദീപ് രാംസിംഗ് റാവത്ത് (74) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബോളിവുഡിന് പുറമെ വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അവിസ്മരണീയമായ അഭിനയജീവിതം നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ ടെലിവിഷൻ പരമ്പരയിലെ അശ്വത്ഥാമാവ് എന്ന […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.